ടി പി രാമകൃഷ്ണന്റെ പരാജയം : പേരാമ്പ്രയിൽ പാർട്ടി കോട്ടകൾ കൈവിട്ടെന്ന് കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെ പാർട്ടി കോട്ടകൾ കൈവിട്ടതായി കണക്കുകൾ. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന്റെ പരാജയത്തിലേക്ക് നയിച്ചത് പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയാണെന്ന് ബൂത്തുതല പരിശോധനകൾ വ്യക്തമാക്കുന്ന. ടി.പി. രാമകൃഷ്ണന്റെ സ്വന്തം പഞ്ചായത്തായ നൊച്ചാടിൽ 3,000-ത്തിലധികം വോട്ടിന് ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 1,610 വോട്ടുകൾ മാത്രമാണ്. മേപ്പയൂരിൽ 3,000 വോട്ട് പ്രതീക്ഷിച്ച സ്ഥാനത്ത് 1,272 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽഡിഎഫ് 1,000 വോട്ട് ലീഡ് പ്രതീക്ഷിച്ച കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ ലീഡ് നേടി. പേരാമ്പ്ര ഒഴികെയുള്ള പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ഫാത്തിമയ്ക്ക് സാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...