തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി ( 62) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകനായ എൻ. ശങ്കരൻ നായരാണ് ഭർത്താവ് .വിഷ്ണു ശങ്കർ ഏകമകനാണ്. മരുമകൾ കവിത.

1955ൽ പുറത്തിറങ്ങിയ “ന്യൂസ് പേപ്പർ ബോയ് ” എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമയിൽ തുടക്കം. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളിലായി ഇരുന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു. പ്രേംനസീർ , ശിവാജി ഗണേശൻ , എം.ജി.ആർ , ജയലളിത , കമൽഹാസൻ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...