നിയമസഭാ തിരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടർമാർ. 5,79,083 പേരാണ് പുതിയതായി വോട്ടർ പട്ടികയിൽ പേരു ചേർത്തത്. 1.56 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്തു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്, കുറവ് വയനാട്ടിലും. കന്നി വോട്ടർമാർ 2.99 ലക്ഷം. 1,37,79,263 സ്ത്രീ വോട്ടർമാരും 221 ട്രാൻസ്ജെൻഡർമാരും 90,709 പ്രവാസി വോട്ടർമാരുമാണ് ഉള്ളത്. 15,730 പോളിങ് സ്റ്റേഷനുകൾ കൂടി നിലവിൽ വരും. ആയിരം പേർക്ക് ഒരു പോളിങ് സ്റ്റേഷൻ എന്ന നിലയിൽ ആകെ 40,771 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...