അഭിലാഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പ്ലാന്റ്റേഷൻ എസ്റ്റേറ്റിൽ കുളവിയുടെ കുത്തേറ്റു മരിച്ച മേടപ്പാറ ചെന്നമ്പാറയിൽ അഭിലാഷിന്റെ (38)ന്റെ കുടുംബത്തിന് പ്ലാന്റേഷൻ കോർപറേഷൻ അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,എ ഐ റ്റി യു സി സംസ്ഥാന കമ്മറ്റി അംഗം ഇളമണ്ണൂർ രവി, ഷംസുദീൻ, ഹരികുമാർ പൂതംകര,പി റ്റി സാവിത്രി, എം എൻ ഓമന, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഓ പി എ സലാം, മാനേജിങ് ഡയറക്ടർ ജെ സജീവ്, മാനേജർ ജസ്റ്റസ് കരുണാ രാജൻ, എസ്റ്റേറ്റ് മാനേജർ പോൾ, സി റോബി തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...