സാമ്പത്തിക ബാധ്യത : കരാറുകാരൻ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : സാമ്പത്തിക ബാധ്യതയെ തുടർന്ന് കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രമുഖ പി.ഡബ്ല്യു.ഡി കരാറുകാരൻ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരാണനെ (70)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ ഉച്ചക്ക് 12 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. നാരായണന് ഭീമമായ കട ബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു. ഭാര്യ: പ്രമീള. മക്കള്‍: മഹീപ് നാരായണന്‍, നമിത നാരായണന്‍. മരുമക്കള്‍: പ്രമോദ്, പാര്‍വ്വതി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ബാല ഗോപാലന്‍ മാസ്റ്റര്‍, ശാന്ത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...