കൂടൽ രാക്ഷസൻപാറയിലെ പൊന്തക്കാടുകളിൽ തീ പടർന്നു പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ രാക്ഷസൻപാറയിലെ പൊന്തക്കാടുകളിൽ തീ പടർന്നു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. മലമുകളിലെ കരിഞ്ഞുങ്ങിയ പൊന്തക്കാടുകളിലെ പുല്ലുകളിൽ തീ പടർന്നതോടെ ആളിക്കത്തി സമീപത്തെ മരങ്ങളിലേക്കും തീപടർന്നു. കോന്നി ഫയർ ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് വന്ന വാഹനങ്ങൾക്കു മലമുകളിലേക്ക് എത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർ ബീറ്ററും മരച്ചില്ലകളും ഉപയോഗിച്ചും ചുറ്റുമുള്ള സ്ഥലത്തെ കരിയിലകളും ഉണങ്ങിയ വസ്തുക്കളും നീക്കം ചെയ്തും മൂന്നുമണിക്കൂറുകൾക്കു ശേഷമാണ് അഗ്നി ശമനസേന ഉദോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചത്. കോന്നി ഫയർ ഫോഴ്‌സ് സ്റ്റേഷനിലെ ഫയർ ഗ്രേഡ് അസ്സിസ്ടന്റ് സ്റ്റേഷൻ ഓഫീസർ വിജയകുമാറിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...