മേലുകാവില്‍ പോസ്റ്റ് ഓഫിസും റേഷൻ കടയും പലചരക്ക് കടയും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മേലുകാവില്‍ പോസ്റ്റ് ഓഫിസും റേഷൻ കടയും പലചരക്ക് കടയും കത്തിനശിച്ചു. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് വാഹനം പണിമുടക്കി. പോസ്റ്റ് ഓഫിസും റേഷൻ കടയും പലചരക്ക് കടയും കത്തിനശിച്ചു. തീപിടിത്ത വിവരം അറിഞ്ഞ് ഈരാറ്റുപേട്ട ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും വാഹനത്തിന്റെ തകരാർ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. പാലായിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും കടകൾ പൂർണമായും കത്തിനശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...