നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബയോ ആശുപത്രി കല്ലിശ്ശേരിയില്‍ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കേരളാ ഗവർമെന്റിന്റെ അസ്സൻഡ് കേരളാ പദ്ധതിയുമായി സഹകരിച്ചു തുടങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബയോ ഹോസ്പിറ്റലായ ഡോ.കെ.എം. ചെറിയാൻ മൾട്ടി സ്പെഷ്യാലിറ്റി ബയോ ഹോസ്പിറ്റലിന്റെ നിർമ്മാണ പുരോഗതി തദ്ദ്വേശ സ്വയംഭരണ വകുപ്പ് മന്ത്രി .എം. സി.മൊയ്തീൻ വിലയിരുത്തി. മുളക്കുഴ പഞ്ചായത്തിന്റെ  ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസിന്റെ  ഉദ്ഘാടനവും ഐ.സ്.ഒ പ്രഖ്യാപനവും നടത്തിയ ശേഷം ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി.

കല്ലിശേരി അംബിരേത്ത് ജംഗ്ഷനു സമീപമാണ് ആശുപത്രിയുടെ നിർമ്മാണം നടക്കുന്നത്. ഇതിന്റെ ശിലാസ്ഥാപന കർമം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. ചെങ്ങന്നൂർ എം എൽഎ സജി ചെറിയാൻ, മാനേജിംഗ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡയറക്ടർ ജൂബി മാത്യം എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു..

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...