മീന്‍ ലോറി നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ താലൂക്ക് ആശുപത്രിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നര്‍ ലോറി നടപ്പാതയിലേക്ക് ഇടിച്ചു കയറി. താലൂക്ക് ആശുപത്രിപ്പടിയിലെ കുത്തനെയുള്ള ഇറക്കത്തില്‍ ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മീന്‍ കയറ്റി വന്ന ആലപ്പുഴ മര്‍വ ഫിഷേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നടപ്പാതയുടെ കൈവരി തകര്‍ത്ത ലോറി സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചു തകര്‍ത്തു. ലോറിയുടെ മുന്‍ വശത്തെ ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ലോറിയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...