ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മത്സ്യ വ്യാപാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മത്സ്യ വ്യാപാരി മരിച്ചു. കുളനട പുന്തല മുകടിയിൽ നജീബ് ഭവനിൽ രാജാ സലീം (65) യാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലിന് എം.സി റോഡിൽ പന്തളം കുറുന്തോട്ടി പാലത്തിനു സമീപമായിരുന്നു അപകടം. കടയക്കാട് മത്സ്യമാർക്കറ്റിൽ മത്സ്യം എടുക്കുന്നതിനായി സ്കൂട്ടറിൽ വരുമ്പോൾ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പുലർച്ചെ റോഡില്‍ ആരും ഇല്ലാത്തതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അബ്ദുള്‍ഖാദര്‍ മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നു. ഏറെ നേരം കഴിഞ്ഞ് ഇതുവഴി വന്ന മത്സ്യ വ്യാപാരിയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നസീമ, മക്കൾ: നസീർ, നവാസ്, നജീബ്. മരുമക്കൾ: മുനീറ, ആദില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...