മത്സ്യം കയറ്റി വന്ന വാഹനം മൂന്ന് കാറുകളെയും രണ്ട് ഇരുചക്ര വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുളത്തൂരിൽ മത്സ്യം കയറ്റി വന്ന വാഹനം അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു. മൂന്ന് കാറുകളെയും , രണ്ട് ഇരുചക്ര വാഹനങ്ങളെയുമാണ് ഇടിച്ച് തെറിപ്പിച്ചത് . ശേഷം മത്സ്യവുമായി വന്ന വാഹനം ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മത്സ്യവുമായി വന്ന മിനി ലോറി ഡ്രൈവറെ തുമ്പ പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയിൽ എത്തിയ മിനിലോറി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മീൻ വണ്ടിയുടെ ഡ്രൈവർ അപകടം നടന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്നു എന്നും പോലീസ് കണ്ടെത്തി. തുമ്പ പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...