ശ്രീലങ്കയുടെ പിടിയിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണം ; സമരമാരംഭിച്ച് കുടുംബങ്ങൾ

For full experience, Download our mobile application:
Get it on Google Play

രാമേശ്വരം :  മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ രാമേശ്വരത്ത് സമരം തുടങ്ങി. ജയിലിലായവരുടെ ബന്ധുക്കളും നാട്ടുകാരും രാമേശ്വരം–രാമനാഥപുരം റോ‍ഡ് മണിക്കൂറുകള്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കുന്നതു വരെ കടലില്‍പോകില്ലെന്നാണ് മുന്നറിയിപ്പ്.

ശനിയാഴ്ച 500 ബോട്ടുകളാണു രാമേശ്വരത്തും സമീപ ഹാര്‍ബറുകളില്‍ നിന്നും കടലില്‍ പോയത്. ഇതില്‍ 70 ബോട്ടുകള്‍ ശ്രീലങ്കന്‍ കസ്റ്റഡിയിലാണ്. 8 ബോട്ടുകളിലുള്ളവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഫോണില്‍ വിളിച്ചാണു സഹായം ആവശ്യപ്പെട്ടത്. തടവിലായവരെ ക്രിസ്മസിനു മുന്‍പായി മോചിപ്പിച്ചില്ലെങ്കില്‍ രാമേശ്വരത്തു വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയിലാണ് തമിഴ്നാട് സര്‍ക്കാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....