നിയമവിധേയമല്ലാത്ത വലകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ ഇറങ്ങിയാല്‍ ഫിഷറീസ് വകുപ്പ് പിടികൂടും

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : പരുമല മുട്ടത്തേരി കടവ് ഭാഗങ്ങളില്‍ ജില്ലാ ഫിഷറീസ് വകുപ്പ് നടത്തിയ ഉള്‍നാടന്‍ വാട്ടര്‍ പട്രോളിംഗില്‍ ലൈസന്‍സ് ഇല്ലാതെ നിയമവിധേയമല്ലാത്ത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വലകള്‍ പത്തനംതിട്ട ജില്ലാ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഇത്തരം വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ഉള്‍നാടന്‍ അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം ശിഷാര്‍ഹമാണ്. ചെറുമീനുകള്‍ കൂട്ടത്തോടെ നശിക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ പട്രോളിംഗ് ശക്തമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....