മത്സ്യത്തൊഴിലാളികള്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി റാന്നി ജനത

For full experience, Download our mobile application:
Get it on Google Play
റാന്നി : രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി റാന്നി ജനത. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കക്കെടുതികള്‍ ഉണ്ടായാല്‍ റാന്നിയെ രക്ഷിക്കാന്‍ ഓടിയെത്തിയതാണ് കൊല്ലത്തു നിന്നുള്ള  മത്സ്യത്തൊഴിലാളികള്‍.  ഇവരെയാണ് യാത്രയയപ്പ് നല്‍കി അയച്ചത്. മഴ ശക്തമായി റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് അഞ്ച് ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ എത്തിയത്. ടീം ലീഡര്‍ വിത്സനെ രാജു ഏബ്രഹാം എംഎല്‍എ ഷാള്‍ അണിയിച്ച്  ആദരിച്ചു. തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍, എം വി വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...