ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ ജ്വല്ലറിയിൽ കയറി പട്ടാപ്പകൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. അത്താണിയിലെ ത്രിമൂർത്തി ജ്വല്ലറിയിൽ കവർച്ചക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ജ്വല്ലറിക്കുള്ളിൽ കയറി ഉടമയ്ക്ക് നേരെ തോക്ക് ചൂണ്ടി ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉടമ കൗണ്ടറിൽ നിന്നും ചാടി പുറത്തിറങ്ങിയതോടെ ഇവരുടെ ശ്രമം പരാജയപ്പെട്ടു. പിന്നാലെ സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു. ആക്രമണത്തിന്റെയും പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ തിരച്ചിലിനൊടുവിലാണ് സംഘം പിടിയിലായത്. വിജയ് ജാവേദ്, യശ്വന്ത് ഓംകാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























