Wednesday, July 2, 2025 6:05 am

ഫ്ലാ​റ്റു​ക​ള്‍ നി​ലം​പ​തി​ക്കാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി ; ഇന്ന് മ​ര​ടി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ക്കും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ നി​ലം​പ​തി​ക്കാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി. പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്റെ  ഭാ​ഗ​മാ​യി ഇന്ന് മ​ര​ടി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ക്കും. സ്ഫോ​ട​നം ഒ​ഴി​കെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​യി​ട്ടാ​ണോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

സ​മീ​പ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റു​ന്ന​തി​ന് മ​ര​ട് ന​ഗ​ര​സ​ഭ​യും സ​ര്‍​ക്കാ​രും ചേ​ര്‍​ന്നു പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ  ഭാ​ഗ​മാ​യി അ​ധി​കൃ​ത​രും വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ മു​ഖേ​ന വാ​ട്സാ​പ് വ​ഴി​യും വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.  അ​തേ​സ​മ​യം ഫ്ലാ​റ്റു​ക​ള്‍​ക്കു സ​മീ​പ​ത്തു​നി​ന്ന് വീ​ട്ടു​കാ​ര്‍ ഒ​ഴി​ഞ്ഞു​പോ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ട്ടു​മി​ക്ക​വ​രും വീ​ടു​ക​ള്‍ വ​ലി​യ പ്ലാ​സ്റ്റി​ക് പ​ടു​ത​കൊ​ണ്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...