ദിലീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന്റെ ജന്‍മനാടായ ആലുവയിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി വിചാരണ നടന്‍ ദിലീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന്റെ ജന്‍മനാടായ ആലുവയിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫോര്‍ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരിലാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാര്‍ഢ്യ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കു എന്ന് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയിട്ടുമുണ്ട്. ദിലീപിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ അംഗമാകാന്‍ രണ്ട് ഫോണ്‍ നമ്പറും ഈ ഫ്‌ളക്‌സുകളില്‍ കൊടുത്തിട്ടുണ്ട്. ആരാണ് ഈ സോഷ്യല്‍ മീഡിയാ കൂട്ടായ്മക്ക് പിന്നിലെന്ന് വ്യക്തമല്ല. ദിലീപിന്റെ ഫാന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടവര്‍ ആണോ ഇത് ഉയര്‍ത്തിയതെന്നും വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...