കനത്ത മഴ : കോഴിക്കോട്​ വിമാനത്താവളത്തില്‍ രണ്ട്​ വിമാനങ്ങള്‍ തിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കനത്ത മഴ​െയ തുടര്‍ന്ന്​ കോഴിക്കോട്​ വിമാനത്താവളത്തില്‍ രണ്ട്​ വിമാനങ്ങള്‍ തിരിച്ചുവിട്ടു. തിങ്കളാഴ്​ച വൈകീട്ട്​ 6.30ന്​ റാസല്‍ഖൈമയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്​സ്​പ്രസ്​, 6.50ന്​ ദുബൈയില്‍ നിന്നുള്ള സ്​പൈസ്​ജെറ്റ്​ എന്നിവ കൊച്ചിയിലേക്കാണ്​ തിരിച്ചുവിട്ടത്​. എയര്‍ഇന്ത്യ എക്​സ്​പ്രസ്​ വിമാനം പിന്നീട്​ രാത്രി 8.30ന്​ തിരിച്ചെത്തി.

തുടര്‍ന്ന്​ രാത്രി 9.45ന്​ 180 യാ​​ത്രക്കാരുമായി റാസല്‍ഖൈമയിലേക്ക്​ മടങ്ങി. സ്​പൈസ്​ജെറ്റ്​ വിമാനം കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു. ഇൗ വിമാനത്തിലുണ്ടായിരുന്ന 98 യാത്രക്കാരെ റോഡ്​ മാര്‍ഗം കോഴിക്കോ​െട്ടത്തിച്ചു. സ്​പൈസ്​ജെറ്റ്​ വിമാനം പിന്നീട്​​ ദുബൈയിലേക്ക്​ മടങ്ങേണ്ടതായിരുന്നു. ഇതിനായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി, രാത്രി 10.45ന്​ 140 യാത്രക്കാരുമായി മടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...