വയനാട് മേപ്പാടി രാജമല ഭാഗത്ത് മാവോവാദികളെത്തി ; പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : വയനാട് മേപ്പാടി രാജമല ഭാഗത്ത് നാല്​ മാവോവാദികളെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തി ചെക്ക്​ പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മാവോവാദി ദൗത്യസേന, ലോക്കല്‍ പൊലീസ് ഉള്‍പ്പെടെ ജാഗ്രതയിലാണ്.

നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാണ്​. ദേവാല, ചേരമ്പാടി, എരുമാട്, നെലാക്കോട്ട, ദേവര്‍ഷോല എന്നീ പൊലീസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...