പണം മടക്കി നല്‍കില്ല ; മറ്റൊരു ദിവസത്തേയ്ക്കു ടിക്കറ്റ് നല്‍കാം : വിമാന കമ്പിനികള്‍

For full experience, Download our mobile application:
Get it on Google Play

മും​ബൈ: റ​ദ്ദാ​ക്ക​പ്പെ​ട്ട വി​മാ​ന സ​ര്‍​വീ​സു​കളുടെ ടിക്കറ്റ് പണം യാ​ത്ര​ക്കാ​ര്‍​ക്ക് തി​രി​കെ ന​ല്‍​കി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പി​നി​ക​ള്‍. മ​റ്റ് ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കാ​തെ ടിക്കറ്റ് മറ്റൊരു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​ന​ല്‍​കാ​മെന്ന് കമ്പിനികള്‍ അറിയിച്ചു. ലോക്ക് ഡൗ​ണ്‍ നീ​ട്ടി​യ​ സാഹചര്യത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് ഏ​പ്രി​ല്‍ 14 വ​രെ ആയിരുന്നതിനാല്‍ ഇതിനുശേഷം വിമാന സര്‍വീസുകള്‍ പു​ന​രാ​രം​ഭി​ക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നു. അതേസമയം മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ അന്നുവരെയുള്ള എ​ല്ലാ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു. അതിനാലാണ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ സംബന്ധിച്ച്‌ വിമാന കമ്പിനികള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. റീബു​ക്കിം​ഗ് സ​മ​യ​ത്ത് നി​ര​ക്കി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​ത് ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്ന് ചില കമ്പിനികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...