കോന്നി ഗ്രാമപഞ്ചായത്തിന്റെ നേത്രുത്വത്തില്‍ പുഷ്പകൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണക്കാലത്ത് വിപണിയിൽ പൂവിനുള്ള ആവശ്യം പരിഗണിച്ചും കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനുമായി ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന പുഷ്പകൃഷിയുടെ ഉൽഘാടനം കോന്നി ഗ്രമപഞ്ചായത്ത് പ്രസിഡന്റ്  റോജി എബ്രഹാം നിർവഹിച്ചു. കൃഷി ഓഫീസർ ലിനി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കാലായിൽ, കെ.പി ശിവദാസ്, ശ്യാംകുമാർ പി.എസ്, ജിൽഷാ ഷാജി, സിന്ധു എം.ബി, കർഷകർ, കൃഷി ഭവൻ ഉദ്ദോഗസ്ഥർ തുടങ്ങിയവര്‍ പെങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...