ഗാ​സ​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കും ; ജോ ബൈ​ഡ​ൻ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അ​മേ​രി​ക്ക​ൻ സൈ​ന്യം ഗാ​സ​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഗാ​സ​യി​ൽ ഭ​ക്ഷ​ണം കാ​ത്തു നി​ന്ന​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​ഖ്യാ​പ​നം. അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​യ​ർ ഡ്രോ​പ് ചെ​യ്യു​മെ​ന്നും ക​ട​ൽ മാ​ർ​ഗ​വും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യക്തമാക്കി.

ഗാ​സ​യി​ല്‍ ഭ​ക്ഷ​ണ​ത്തി​നു കാ​ത്തു​നി​ന്ന പ​ല​സ്തീ​നി​ക​ൾ​ക്കു നേ​ർ​ക്ക് ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 104 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 760 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ട്ര​ക്കു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി അ​ൽ റാ​ഷി​ദ് തെ​രു​വി​ൽ ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ളെ ഇ​സ്രേ​ലി സേ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...