ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ക്രൂരത; ഡെലിവറി ബോയിയെ ഇസ്തിരിപ്പെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം നല്‍കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. അമ്പൂരി സ്വദേശി ജിതിന് ആണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ജിതിന്‍ പറഞ്ഞു. ജിതിന്റെ തലയ്ക്ക് ഏഴ് സ്റ്റിച്ചുകള്‍ ഉണ്ട്. പണം നല്‍കില്ലെന്നും വൈകിയ സമയം കാത്തു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ തര്‍ക്കം ഉണ്ടായപ്പോള്‍ അയണ്‍ ബോക്‌സ് ഉപയോഗിച്ച് തല അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ജിതിന്റെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ഷഹീം എന്നയാള്‍ക്കെതിരെ ആണ് കേസെടുത്തത്. ജിതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഷഹീമും പരാതി നല്‍കിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സിങ്കപ്പെൺ’ യാഥാർഥ്യമാക്കി മുഖ്യമന്ത്രി വിജയ്; സ്ത്രീ സുരക്ഷക്ക് പ്രത്യേക ദൗത്യസേന

0
ചെന്നൈ: അധികാരമേറ്റ അന്ന് നൽകിയ വാക്ക് യാഥാർഥ്യമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി....

തലസ്ഥാനത്ത് കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ. തിരുവനന്തപുരം...

തർക്കത്തിനിടെ കത്തിക്കുത്ത്; ശാസ്താംകോട്ട സ്വദേശി കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

0
കൊല്ലം: ശാസ്താംകോട്ട വേങ്ങയില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശി ഷിബു(40)വാണ്...

ഒരു ശബ്ദം പോലും ഉയര്‍ത്താതെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറുടെ യൂണിവേഴ്സിറ്റി കാവിവത്ക്കരണത്തെ അംഗീകരിച്ച് കൊടുത്തത്:...

0
തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ...