ഭക്ഷണ പൊതി വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോളേജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്നോളജി കോന്നിയുടെ നേതൃത്വത്തിൽ 2022 – 2023 വർഷത്തെ കോളേജ് യൂണിയൻ “അദ്വയ” കോന്നി എലിയറയ്ക്കൽ ഗാന്ധി ഭവനിലും കോന്നി താലൂക്ക് ആശുപത്രിയിലും ഭക്ഷണ പൊതി വിതരണം നടത്തി. യൂണിയന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമൂഹ നന്മ മുന്നിൽ കണ്ട് ആദ്യ പ്രവർത്തനമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

ആദ്യം ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദിന് യൂണിയൻ ചെയർമാൻ സഫ്ഫാൻ.എസ് , വൈസ് ചെയർപേർസൺ ജസ്ന അഗസ്റ്റിൻ, ജനറൽ സെക്രട്ടറി റിനോ റോയി യും മറ്റു യൂണിയൻ അംഗങ്ങളായ രേവതി. എസ് , വിശാൽ.കെ.എസ്, ആരോമൽ രവി , കീർത്തന.ആർ. ചന്ദ്രൻ, ആദർഷ് .എസ് എന്നിവരും ചേർന്ന് ഭക്ഷണ പൊതികൾ കൈമാറി. തുടർന്ന് താലൂക്ക് ആശുപത്രിയിലും പൊതികൾ വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...