തിരുവനന്തപുരം : രാജ്യ വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് സ്വകാര്യ വാഹനത്തില്‍ പോകാനെത്തിയ മുന്‍ ഡിജിപി പി.ജെ. അലക്സാണ്ടറെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. കേരള-തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റായ കളിയിക്കാവിളിയില്‍ വച്ച് തമിഴ്നാട് പോലീസാണ് അലക്സാണ്ടറെ തടഞ്ഞത്. സംഭവമറിഞ്ഞ് എത്തിയ പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് യാത്ര അനുമതി ലഭിച്ചത്.
ലോക്ക്ഡൗണ്‍ : മുന്‍ ഡിജിപി പി.ജെ. അലക്സാണ്ടറെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു
RECENT NEWS
Advertisment