മ്യൂസിയം പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മ്യൂസിയം പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നല്‍കിയിട്ടും പോലീസ് അവഗണച്ചെന്നാണ് ശ്രീലേഖയുടെ പരാതി. പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച്‌ പറഞ്ഞിട്ടും മ്യൂസിയം പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി പരാതിപ്പെടുന്നു.

എന്നാല്‍ മുമ്പ്  നാല് തവണ താന്‍ നല്‍കിയ പരാതിയിലും ഇതേ അനുഭവമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. ഓണ്‍ലൈനില്‍ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് മുന്‍ ഡിജിപിക്ക് ദുരനുഭവം ഉണ്ടായത്. എന്നാല്‍ ആരോപണം മ്യൂസിയം പോലീസ് നിഷേധിച്ചു. പരാതി ഇ മെയിലില്‍ അയച്ചതായി ശ്രീലേഖ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത് വരെ ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...