ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസിന് ക്വട്ടേഷന്‍ നല്‍കി ; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ആര്‍.ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആര്‍എസ്‌എസ് ക്വട്ടേഷന്‍ സംഘം തന്റെ ഭര്ത്താവിനെ കൊലപ്പെടുത്താന് ശ്രമിച്ചിരുന്നെന്ന് മുന് ഡിജിപി ആര്‍.ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെയാണ് മുന്‍ ഡിജിപി കുടുംബത്തിനെതിരെയുണ്ടായ ക്വട്ടേഷനെ കുറിച്ച്‌ വെളിപ്പെടുത്തിയത്. ഭര്ത്താവിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ എടുത്തവര്‍ അദ്ദേഹം സ്ഥിരം സഞ്ചരിക്കുന്ന ബസില്‍ കയറിയിരുന്നു. അപ്പോഴാണ് ശ്രീലേഖയുടെ ഭര്ത്താവിന് ബിജെപി ബന്ധമുണ്ടെന്ന് അവര്‍ അറിഞ്ഞത്. അന്വേഷിച്ചപ്പോള്‍ ഭര്ത്താവിന്റെത് ബിജെപി അനുഭാവി കുടുംബമാണെന്ന് അറിഞ്ഞു. ഇതോടെ ക്വട്ടേഷനില്‍ നിന്ന് അവര്‍ ഒഴിയുകയായിരുന്നു. ക്വട്ടേഷന്‍ എടുത്തവര്‍ തന്നെയാണ് ഈ വിവരം തങ്ങളോട് പറഞ്ഞതെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. തങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ മറ്റാരെങ്കിലും ക്വട്ടേഷന്‍ എടുക്കുമെന്നും ഭര്ത്താവിനോട് സൂക്ഷിക്കാന്‍ പറയണമെന്ന് അവര്‍ പറഞ്ഞത് ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും ശ്രീലേഖ ചാനലില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...