നമ്മുടെ ഗ്രാമം വാട്സാപ്പ് കൂട്ടായ്മ പൂര്‍വ്വ അദ്ധ്യാപരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വിവര സാങ്കേതിക വിദ്യ ഗ്രാമങ്ങളില്‍ വ്യാപിച്ചതിനെ തുടർന്ന് വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറയില്‍ രൂപം കൊണ്ട നമ്മുടെ ഗ്രാമം എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൂർവ്വ അദ്ധ്യാപരെ ആദരിച്ചു. ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിലെ വിശേഷങ്ങള്‍, പരിപാടികള്‍, കേന്ദ്ര, കേരളാ സർക്കാർ പദ്ധതികള്‍, തുടങ്ങി ജനങ്ങള്‍ക്ക് അറിയേണ്ട വിവരങ്ങള്‍ മിക്കതും ഈ ഗ്രൂപ്പിലൂടെ അംഗങ്ങള്‍ പങ്കു വയ്ക്കും. ഏഴു വർഷത്തോളമായി സന്ദേശങ്ങള്‍ കൈമാറുന്ന ഈ ഗ്രൂപ്പില്‍ നാട്ടില്‍ എല്ലാം വരും പങ്കാളികളാണ്. വാർഷികത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകരായ എ.വി. ധർമ്മന്‍ ആലക്കൽ, രത്നമ്മ ആലക്കൽ, സരസമ്മ പൂക്കോട്ട് എന്നിവരെ ആദരിച്ചു. ജോർജ്‌ മാത്യു പൊയ്യാലിൽ, മണിലാൽ, അനിൽകുമാർ, സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...