പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശാ​സ്ത​മം​ഗ​ലം ശ്രീ​രം​ഗം ലെ​യി​ന്‍ ഹൗ​സ് ന​മ്പ​ര്‍ 29 മീ​നാ ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ വ​ന​ജ​കു​മാ​ര്‍ (52) ആ​ണ് മ​രി​ച്ച​ത്. പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​നു മു​ന്നി​ല്‍ പു​ല​ര്‍​ച്ചെ ആ​റോ​ടെയാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പൂ​ജ​പ്പു​ര പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പാ​ങ്ങോ​ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍ : ആ​ര്യ, അ​ഖി​ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടന്നു

0
അയിരൂർ: അയിരൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെ...

“ലഹരിക്കെതിരെ പോരാടാം – നാടിനെ രക്ഷിക്കാം” തൂഫാൻ വാരിയേഴ്സിനായുള്ള ഓറിയന്റേഷൻ ക്ലാസ് പത്തനംതിട്ട...

0
പത്തനംതിട്ട : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ...

സ്റ്റാലിന് തിരിച്ചടി ; തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്‍ലിം ലീഗ്

0
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്‍ലിം ലീഗ്. ടിവികെ സർക്കാരിന്‍റെ...

കോന്നി ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കം

0
കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം...