ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം ശുചിമുറിയില്‍ പുഴുവരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കുന്നിക്കോട് : ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം വീടിനു വെളിയിലെ ശുചിമുറിയില്‍ നിന്നു പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മേലില കടമ്പ്ര പാറവിള പുത്തന്‍വീട്ടില്‍ അരുണ്‍കുമാറി (40) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു, വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധിച്ചു. ഗോവയിലായിരുന്ന ജ്യേഷ്ഠ സഹോദരന്‍ കുറച്ച്‌ ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. സംശയമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു സഹോദരനെ ഉള്‍പ്പെടെ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...