ന്യൂമാഹിയില്‍ ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ വടിവാളുകള്‍

For full experience, Download our mobile application:
Get it on Google Play

തലശേരി: ന്യൂമാഹി പോലിസ് സ്റ്റേഷന്‍ പരിധിയിലെ പുന്നോലില്‍ ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ വടിവാളുകള്‍ കണ്ടെടുത്തു. അഞ്ച് വടിവാളുകളാണ് കണ്ടെത്തിയത്. പുന്നോല്‍ ബദര്‍ മസ്ജിദിന്റെ മതിലിന് സമീപം റോഡില്‍ കാട് മുടിക്കിടന്ന സ്ഥലം വൃത്തിയാക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ന്യൂ മാഹി ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബൈജു, എസ്‌ഐമാരായ കിഷോര്‍ ബാബു, റസാഖ്, സി.പി.ഒ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. തുരുമ്പെടുത്തതാണെങ്കിലും ആയുധങ്ങള്‍ പുതുതായി നിര്‍മ്മിച്ചതാണെന്ന് പോലിസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...