കൊരുത്തോട് വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : കൊരുത്തോട് മടുക്കയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്ന് (24.08.2022) രാവിലെ ആണ് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്. മടുക്കയിൽ പുത്തൻപറമ്പിൽ ശ്യാമിന്‍റെ ഭാര്യ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, ശ്യാം മടുക്കയിൽ ഓട്ടോ ഡ്രൈവർ ആണ്, മുണ്ടക്കയം പോലീസ് സ്ഥലത്തു എത്തി തുടർ നടപടികൾ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു ; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു

0
കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു. കൊടിയത്തൂര്‍...

യുവാവിനെതിരേ പരാതി നൽകിയതിന്റെ പ്രതികാരം ; 8 വയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം

0
മൂവാറ്റുപുഴ : എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ...

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...