യുവതിയെ തീ​കൊ​ളു​ത്തി മ​രി​ച്ച‌​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : കൊ​ട​ക​ര മ​റ്റ​ത്തൂ​ര്‍ നീ​രാ​ട്ടു​കു​ഴി​യി​ല്‍ യുവതിയെ തീ​കൊ​ളു​ത്തി മ​രി​ച്ച‌​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നീ​രാ​ട്ടു​കു​ഴി നാ​രാ​യ​ണ​മം​ഗ​ല​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ള്‍ സാ​ന്ദ്ര (20) ആ​ണു മ​രി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ആ​റു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ. ഭ​ര്‍​ത്താ​വ് വി​പി​ന്‍ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ​യും പി​ന്‍​വ​ശ​ത്തെ​യും വാ​തി​ല്‍ അ​ട​ച്ച ശേ​ഷം അ​ടു​ക്ക​ള​യി​ല്‍​വെ​ച്ച്‌ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...