മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമം ; പാലക്കാട്ട്‌ നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മയിലിനെ കൊന്ന് കറിവെക്കാന്‍ ശ്രമിച്ച നാലു പേരെ വനംവകുപ്പധികൃതര്‍ പിടികൂടി. വടകരപ്പതി പരിശിക്കല്‍ സ്വദേശികളായ ഗുരുവായൂരപ്പന്‍ (42), അജയ് (19), അരുള്‍ജ്യോതി (23), ലൂയിന്ററോ (21) എന്നിവരെയാണ് കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. എയര്‍ ഗണ്‍ ഉപയോഗിച്ച് പരിശിക്കലിലെ സ്വകാര്യ തോട്ടത്തിലെത്തിയ മയിലിനെ വേട്ടയാടിക്കൊന്ന് കറിവെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...