79 കിലോ കഞ്ചാവുമായി കലൂരില്‍ നാലുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വാഴക്കുളം : വാഹന പരിശോധനയില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്ന 79.706 കിലോഗ്രാം കഞ്ചാവുമായി കലൂരില്‍ നാലു പേര്‍ പിടിയില്‍. എക്‌സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആന്ധ്രയില്‍ നിന്നും ഒരു കിലോ കിലോഗ്രാം കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി ഇവിടെ 35000 രൂപവരെയാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.

ആര്‍ക്കും സംശയം തോന്നാത്ത വിധം ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്. പ്ലൈവുഡ്, ഫലവര്‍ഗങ്ങള്‍ എന്നിവക്കിടയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൈമാറുന്നവരേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് അസി. എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...