ആറന്മുളയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മരിച്ചു ; സംസാരശേഷിയില്ലാത്ത മാതാപിതാക്കള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണ്‍ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകള്‍ ആദിശ്രീയാണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് മൂന്ന് മണിയോടെ അരുണ്‍, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ പരിസരവാസികള്‍ കണ്ടത്.

താല്‍ക്കാലികാടിസ്ഥാനത്തില്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന അരുണ്‍ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണിന് പെള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശ്യാമയും അരുണും സംസാരശേഷിയില്ലാത്തവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...