ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഫ്ര​ഞ്ച് എം​പി​യും കോ​ടീ​ശ്വ​ര​നു​മാ​യ ഒ​ലി​വി​യ​ര്‍ ഡ​സോ​ള്‍​ട്ട് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാ​രീ​സ്: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഫ്രാ​ന്‍​സി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഫ്ര​ഞ്ച് എം​പി​യും കോ​ടീ​ശ്വ​ര​നു​മാ​യ ഒ​ലി​വി​യ​ര്‍ ഡ​സോ​ള്‍​ട്ട് (69) മ​രി​ച്ചു. നോ​ര്‍​മെ​ഹ്ന്‍​ഡി​യി​ല്‍ ആയിരുന്നു അ​പ​ക​ടം.

ഡ​സോ​ള്‍​ട്ട് ഫ്രാ​ന്‍​സി​നെ സ്നേ​ഹി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്റെ  മ​ര​ണം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും പ്ര​സി​ഡ​ന്റ്  ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​നം നി​ര്‍​മ്മി​ക്കു​ന്ന വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്റെ  ഉ​ട​മ സെ​ര്‍​ഗി ഡസോ​ള്‍​ട്ടി​ന്റെ  മ​ക​നാ​ണ് ഡ​സോ​ള്‍​ട്ട്.

നോ​ര്‍​മെ​ഹ്ന്‍​ഡി​യി​ലെ ഡോ​വി​ല്ലെ​യ്ക്കു സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ പൈലറ്റും മ​രി​ച്ചു. ഇ​രു​വ​രും മാ​ത്ര​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നോ​ര്‍​മെ​ഹ്ന്‍​ഡി​യി​ല്‍ ഒ​ഴി​വു​കാ​ല വ​സ​തി​ക്കു സ​മീ​പ​ത്തു​നി​ന്നും പ​റ​ന്നു​യ​ര്‍​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...