ഫ്രാങ്കോ വീണ്ടും പുണ്യാളന്‍ : വിശ്വാസികള്‍ക്ക് വീടുകളില്‍ തൂക്കാന്‍ പീഡന വീരന്‍ ഫ്രാങ്കോയുടെ ചിരിക്കുന്ന മുഖവുമായി 2021 ലെ കലണ്ടര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍  : ന്യൂ ഇയര്‍ പ്രമാണിച്ച്‌ വിശ്വാസികള്‍ക്ക് തൃശൂര്‍ അതിരൂപതയുടെ വക കലണ്ടര്‍ അച്ചടിച്ചു. വിശ്വാസികള്‍ക്ക് വീടുകളില്‍ തൂക്കാന്‍ പീഡനവീരന്‍ ഫ്രാങ്കോയുടെ ചിരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ കലണ്ടര്‍.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷങ്ങളിലും രൂപത കലണ്ടര്‍ അച്ചടിച്ചിരുന്നു, എന്നാല്‍ നാണക്കേട് കാരണം പലരും ഇത് വീട്ടകങ്ങളില്‍ പോലും തൂക്കിയിട്ടില്ല എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

മറ്റുള്ളവര്‍ വീടുകളില്‍ വന്നാല്‍ പീഡന വീരന്റെ ചിത്രം ചേര്‍ത്ത കലണ്ടര്‍ ചുമരില്‍ കിടക്കുന്നത്  കണ്ടാല്‍ മാനം പോകുമെന്നത് തന്നെയാണ് വിശ്വാസികള്‍ പറയുന്ന കാര്യം.  അതിനിടക്കാണ് വീണ്ടും 2021 മനോഹരമാക്കാനും വരവേല്‍ക്കാനും ഫ്രങ്കോയുടെ ചിത്രം ചേര്‍ത്ത കലണ്ടറുമായുള്ള രം​ഗപ്രവേശം. സോഷ്യല്‍ മീഡിയയിലടക്കം വന്‍ പരിഹാസമാണ് ഈ കലണ്ടറിനെതിരെ നടക്കുന്നത്, രൂക്ഷമായ ഭാഷയിലാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...