വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പ് ; തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

വയനാട് : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മൂത്തേടത്ത് അനൂപ് ടോമിയാണ് മരിച്ചത്. ഡിസംബര്‍ 27ന് എറണാകുളത്തുവെച്ചാണ് അനൂപ് ആത്മഹത്യ ചെയ്തത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റസ് കണ്‍സള്‍ട്ടന്‍സി എന്ന ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ അനൂപ് എറണാകുളത്തെ ഒരു ലോഡ്ജില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു.

10മാസം മുമ്പാണ് അനൂപ് ട്രാവല്‍ ഏജന്‍സിയെ ജോലിക്കായി ബന്ധപ്പെടുന്നത്. ഇതിന്റെ ഫീസാകട്ടെ നാല് ലക്ഷം രൂപയാണ്. ആദ്യം 25000 രൂപ കൊടുത്തു. വിസ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഏജന്‍സി മറ്റൊരു ഓഫര്‍ നല്‍കി. ആറുലക്ഷം രൂപ നല്‍കിയാല്‍ യുകെയില്‍ ശരിയാക്കാമെന്ന് ഏജന്‍സി പറഞ്ഞു. പല തവണകളിലായി പണമടക്കുകയും പിന്നീട് വിസ വരുകയും ചെയ്തു. ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ വിസ സറ്റാമ്പിങ് കൊച്ചിയില്‍ വെച്ച് നടക്കുമെന്ന് ട്രാവല്‍ ഏജന്‍സി അറിയിച്ചിരുന്നു. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അനൂപ് അറിയുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...