തീര്‍ത്ഥാടകര്‍ത്ത് സൗജന്യ താമസമൊരുക്കി ചെങ്ങന്നൂര്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശക്തമായ മഴയെയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിയാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ചെങ്ങന്നൂരില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂര്‍ നഗരസഭ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി. ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് തെക്കേ നടയിലുള്ള സ്വകാര്യ ആഡിറ്റോറിയത്തിലാണ് താമസ സൗകര്യം ഒരുക്കിയത്.

റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിപ്പോയ തീര്‍ത്ഥാടകര്‍ക്കാണ് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, കൗണ്‍സിലര്‍ മനീഷ് കീഴാമഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യമായി സൗകര്യങ്ങള്‍ ഒരുക്കിയത്. ശബരിമല നട തുറക്കുന്നതനുസരിച്ചും ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയാണ് താല്‍ക്കാലിക താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...