കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ അനുവദിച്ച സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രത്തിലെ സുപ്രധാന അദ്ധ്യായം ; പഴകുളം മധു എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലും സ്ത്രീ ശാക്തീകരണ ചരിത്രത്തിലും സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒരു സുപ്രധാനമായ അധ്യായത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നതെന്നും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണക്കാരായ സ്ത്രീകളുടെ വലിയൊരു സ്വപ്നമാണ് ഇന്ന് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും റാന്നി എംഎൽഎ പഴകുളം മധു പറഞ്ഞു. കെ.എസ്.ആർ.റ്റി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റാന്നിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സോണിയ മനോജ്‌, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സതീഷ് ബാബു, ജൂലി സാബു, പഞ്ചായത്ത്‌ പ്രസിഡന്‍റ്മാരായ രമാദേവി, ഉഷ കെ., സുനിൽ കുമാർ എച്ച്., അനിൽ കുമാർ പൈകര, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, സനോജ് മേമന, സമദ് മേപ്രത്ത്, രജീവ്‌ താമരപള്ളിൽ, എബ്രഹാം മാത്യു, സാംജി ഇടമുറി, കാട്ടൂർ അബ്ദുൽ സലാം, റ്റി.കെ.സാജു, ലാലു ജോൺ, സാംകുട്ടി പാലക്കമണ്ണിൽ, ലിജു ജോർജ്, തോമസ് അലക്സ്‌, കെ.കെ തോമസ്, തോമസ് ഫിലിപ്പ്, സൗമ്യ ജി.നായർ, മേഴ്‌സി ഫിലിപ്പ്, ആനി ജേക്കബ്, സ്വപ്ന സൂസൻ, റീന ജെയിംസ്, അനിത അനിൽ കുമാർ, ജോൺ എബ്രഹാം, രാജു മരുതിക്കൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...