Thursday, May 23, 2024 10:01 am

ഇന്ധന വില വര്‍ധന ; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യ സ്വാമി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് സത്യസന്ധരായ മനുഷ്യര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. സാമ്പത്തിക തിരിച്ചുവരവിന് പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ വിമര്‍ശനം പങ്കുവെച്ചത്.

നേരത്തെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുബ്രഹ്മണ്യ സ്വാമി രംഗത്ത് എത്തിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രയേലിന് കത്തയക്കണം.

കാര്യങ്ങളുടെ യാതാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം വിവാദം സംബന്ധിച്ച്‌ ട്വിറ്ററില്‍ കുറിച്ചത്. പെഗാസസ് കൂടാത പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ തന്നെ വിമര്‍ശനവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്ത് വന്നിരുന്നു.

രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപ എന്നെഴുതിയ ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം വിമര്‍ശനവുമായി അന്ന് രംഗത്തെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൊട്ടിപ്പാറ – തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം...

0
മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ - തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ...

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട് : കോര്‍പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍

0
തൃശൂർ: ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ...

മടന്തമൺ – വെച്ചൂച്ചിറ റോഡിൽ കാഴ്ച്ച മറച്ച് മരങ്ങൾ

0
വെച്ചൂച്ചിറ : മടന്തമൺ - വെച്ചൂച്ചിറ റോഡിലെ കൊടും വളവുകളിൽ കാഴ്ച്ച...

അടൂരില്‍ പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി ; കാര്‍ അടിച്ചു തകര്‍ത്തു

0
അടൂര്‍ : പച്ചമണ്ണെടുക്കുന്ന സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടലും ഗുണ്ടായിസവും. കാര്‍...