ആലപ്പുഴ: ആലപ്പുഴയില്‍ സി പി ഐ എം നേതാവിനെ ബൈക്കിലെത്തിയ സംഘ൦ വെട്ടിപ്പരിക്കേൽപ്പിച്ചു. കുട്ടനാട് ഏരിയാ കമ്മറ്റി അംഗം പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. തുടർന്ന് ജോസ് തോമസിനെ കോട്ടയെത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ആലപ്പുഴയില്‍ സി പി ഐ എം നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു
RECENT NEWS
Advertisment