സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്നീഷ്യന്‍ ഒഴിവിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്‍പര്യമുളളവര്‍ www.odepc.kerala.gov.in വെബ്സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഇ.മെയില്‍ [email protected] ഫോണ്‍ 0471 2329440/41/42/43.
ഒമാനില്‍ മാസ്റ്റര്‍ ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
RECENT NEWS
Advertisment