ഗു​ണ്ടാ​നേതാവ് ഗോ​ൾ​ഡി ബ്രാ​റി​ന്‍റെ കൂ​ട്ടാ​ളി​ക​ൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അ​മൃ​ത്സ​ർ : കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ഗോ​ൾ​ഡി ബ്രാ​റി​ന്‍റെ മൂ​ന്ന് കൂ​ട്ടാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് പോ​ലീ​സും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് വ്യക്തമാക്കി.പ​ഞ്ചാ​ബി​ലെ ബാ​നൂ​രി​ലെ ക​ലോ​ളി​യ സ്വ​ദേ​ശി ഗു​ജ്ജ​ർ എ​ന്ന അ​മൃ​ത​പാ​ൽ സിം​ഗ്, ബാ​നൂ​രി​ലെ ദേ​വി​ന​ഗ​ർ അ​ബ്ര​വ സ്വ​ദേ​ശി ക​മ​ൽ​പ്രീ​ത് സിം​ഗ്, ദേ​രാ ബ​സി​യി​ലെ അ​മ്രാ​ല സ്വ​ദേ​ശി പ്രേം ​സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഞ്ചാ​ബി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, പി​ടി​ച്ചു​പ​റി, ക​വ​ർ​ച്ച, ആ​യു​ധ​നി​യ​മം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ട്. ജ​നു​വ​രി 19ന് ​ച​ണ്ഡീ​ഗ​ഡി​ലെ സെ​ക്ട​ർ അ​ഞ്ചി​ൽ ഒ​രു വ്യ​വ​സാ​യി​യു​ടെ വീ​ടി​നു​നേ​രെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ലും ഇ​വ​ർ​ക്കു പ​ങ്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...