പട്ടാമ്പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചു. പോക്കുപ്പടി നമ്പാടത്ത് ചുങ്കത്ത് അബ്ദുള്‍ റഹ്മാന്റെ മകള്‍ സാബിറ (45), സഹോദരന്‍ ഷാജഹന്‍(30) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. നേരത്തെ ഇവരുടെ സഹോദരന്‍ ബാദുഷ(35) മരിച്ചിരുന്നു.

ഇന്നലെ രാത്രി 10.45നാണ് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മ നഫീസ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ബാദുഷയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നാലെ ഷാജഹാനും സാബിറയും മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും കൈമാറണമെന്ന മുഖ്യമന്ത്രിയുടെ പരോക്ഷ...

0
ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും...

വംശനാശഭീഷണി നേരിടുന്ന അപൂർവ മൂങ്ങയെ കണ്ടെത്തി , ഉപദ്രവിക്കുകയോ പിടികൂടാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

0
കുവൈത്ത് സിറ്റി: പ്രകൃതിയുടെ അത്ഭുതകരമായ അതിജീവന തന്ത്രങ്ങളിൽ ഒന്നിന് വീണ്ടും...

കലൂരിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

0
എറണാകുളം: കലൂരിലെ ഫ്ലാറ്റിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25-കാരനായ...

ഹൈദരാബാദ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

0
റിയാദ്: ഹൈദരാബാദ് സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് മുർഷിദാബാദ്...