കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടുപോത്ത് ഇറങ്ങുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടുപോത്ത് ഇറങ്ങുന്നത് പതിവാകുന്നു. സമീപത്തെ വനത്തിൽ നിന്നുമാണ് രാത്രികാലങ്ങളിൽ കാട്ടുപോത്ത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും പോത്ത് ഇറങ്ങിയിരുന്നു. മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ഏറെ നേരം നിലയുറപ്പിച്ചതിന് ശേഷമാണ് പോത്ത് മടങ്ങിയത്. രാത്രിയിൽ ഇത്തരത്തിൽ പോത്ത് ഇറങ്ങുന്നത് ജീവനക്കാരുടെ സുരക്ഷക്കും ഭീഷണിയാകുന്നുണ്ട്. സമീപത്തെ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കാൻ വനപാലകർ തയ്യാറാകേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...