ശരദ് പവാറിനെ സന്ദർശിച്ച് ഗൗതം അദാനി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മുംബൈയിൽ നിർണായക കൂടിക്കാഴ്ച. എൻസിപി, എസ്പി വിഭാഗം പ്രസിഡന്റ് ശരദ് പവാറിനെ ഗൗതം അദാനി അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. എൻസിപി ലയന ചർച്ചകൾ നിർത്തിവെച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മരണപ്പെടുന്നതിന് മുമ്പ് എൻസിപി ലയനത്തിനുള്ള ചർച്ചകൾക്ക് അജിത് പവാർ പങ്കെടുത്തിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള അനുശോചന സന്ദർശനമായിട്ടാണ് കൂടിക്കാഴ്ചയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നതെങ്കിലും എൻസിപി വിഭാഗങ്ങൾക്കുള്ളിലെ രാഷ്ട്രീയ പുനഃസംഘടനകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കൂടിക്കാഴ്ച ആക്കം കൂട്ടുന്നു.

പവാർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയളാണ് അദാനി. അടുത്തിടെ ബാരാമതിയിൽ ഒരു എഐ സെന്റർ ഓഫ് എക്‌സലൻസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ അദാനി ശരദ് പവാറുമായും അജിത് പവാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയന ചർച്ചകൾ സജീവമായത്. ശരദ് പവാർ തൻെറ ഉപദേശകനാണ് എന്ന് പരിപാടിക്കിടെ അദാനി വിശേഷിപ്പിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...