Friday, May 17, 2024 10:35 am

കേരള സ്റ്റോറി സിനിമ പ്രദർശന വിവാദം ; ‘ ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് “ലവ് സ്റ്റോറി”കൾ ‘ : ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള സ്റ്റോറി സിനിമ പ്രദർശന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയിലെ സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണ്, മറിച്ച് വിദ്വേഷത്തിന്റെ കഥകളല്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇടുക്കി രൂപതയിലെ പള്ളികളിൽ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു രൂപതയിലെ പള്ളികളിലെ സൺഡേ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും’ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ

0
തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ. കാവുംഭാഗം -...

സോളാര്‍ സമരം : സിപിഎം തലയൂരി ; ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസെന്നും മാധ്യമപ്രവർത്തകൻ...

0
തിരുവനന്തപുരം: സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ...

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് കോൺഫറൻസ് നടത്തി

0
പരുമല : പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

ഒടുവിൽ ഹൈകോടതി വിധി ഫലംകാണുന്നു ; മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണത്തിന്​

0
മ​ട്ടാ​ഞ്ചേ​രി: ഹൈ​കോ​ട​തി വി​ധി ഫ​ലം​ക​ണ്ടു​തു​ട​ങ്ങി; മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ ടെ​ർ​മി​ന​ൽ നി​ർ​മാ​ണം...