നിരായുധനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പോലീസ് കൊലപ്പടുത്തിയ സംഭവം : പ്രക്ഷോഭകര്‍ പോലീസ് സ്‌റ്റേഷന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : കറുത്ത വംശജനെ പോലീസ് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം യു എസിനെ പിടിച്ചുകുലുക്കുന്നു. നിരായുധനായ ജോര്‍ജ് ഫ്‌ളോയ്ഡ് എന്നയാളെയാണ് മിനപൊളിസ് നഗരത്തില്‍ വച്ച്‌ ഒരു പോലീസുദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയത്. മിനപൊളിസിലെ മിനെസോട്ടയിലുള്ള പോലീസ് സ്‌റ്റേഷനകത്തു പ്രവേശിച്ച പ്രക്ഷോഭകര്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്കു തീയിട്ടു. ഇതേ തുടര്‍ന്ന് പോലീസുകാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.

തന്റെ കാല്‍മുട്ട് ജോര്‍ജിന്റെ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ചാണ് പോലീസുദ്യോഗസ്ഥന്‍ കൊലപാതകം നിര്‍വഹിച്ചത്. മറ്റു മൂന്നു പോലീസുകാരും കൊലപാതകത്തിനു കൂട്ടുനിന്നു. എനിക്കു ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്നു പറഞ്ഞ് ജോര്‍ജ് ജീവനു വേണ്ടി യാചിക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട വീഡിയോയിലുണ്ട്. എന്നിട്ടും കഴുത്തില്‍ നിന്ന് കാല്‍ മാറ്റാന്‍ പോലീസുകാരന്‍ തയാറായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...